എന്നെക്കുറിച്ച്, ഈ ലോകത്തെക്കുറിച്ച് എന്റേതായ ചില ചിന്തകൾ...
Saturday, June 2, 2012
എഴുത്തിന്റെ ലോകത്തിലേക്ക് വീണ്ടും...
ഒരു ചെറിയ ഇടവേളക്കു ശേഷം വീണ്ടും ബ്ലോഗെഴുത്തിലേക്ക് ...
പല കാരണങ്ങള്‍ കൊണ്ട് പാതിയില്‍ മുടങ്ങിയ ബ്ലോഗെഴുത്ത് പുനരാരംഭിക്കണമെന്ന് തോന്നിത്തുടങ്ങിയത് ഈയിടെയാണ്. അപ്പോള്‍ പിന്നെ തുടങ്ങിക്കളയാം...
No comments:
Post a Comment